Book Name in English : Kavalam Narayana Panicker
നടകലോകത്തെ വിസ്മയമാണ് കവികൂടിയായ കാവാലം നാരയണപ്പണിക്കര്‍. തിരുവരങ്ങിലൂടെ നാടകം എന്ന കലയെ നാടോടി പാരമ്പര്യവുമായി സമന്വയിപ്പിച്ച് മലയാളത്തനിമയുടെ സൗന്ദര്യാംശത്തെ അരങ്ങിലേയ്ക്ക് സന്നിവേശിപ്പിക്കുകയും നവമായ ഒരു താളസംസ്കാരത്തെ പ്രഘോഷിക്കുകയും ചെയ്തു കാവാലം.Write a review on this book!. Write Your Review about കാവാലം നാരായണപ്പണിക്കര്‍ Other InformationThis book has been viewed by users 1521 times