Book Name in English : Kavyakalamarmanjanaya Kilipattukaran
അധ്യാത്മാരാമായണം കിളിപ്പാട്ടിലെയും മഹാഭാരതം കിളിപ്പാട്ടിലെയും ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങള്‍ കണ്ടെത്തുകയും അവയ്ക്കു സമാനമായ മൂലകൃതിയിലെയും കണ്ണശ്ശ കൃതികളിലെയും പ്രസക്തഭാഗങ്ങളുമായി താരതമ്യം ചെയ്തു പഠിക്കുകയും എഴുത്തച്ഛന്റേതായ സംഭാവനകള്‍ എന്തൊക്കെയാണെന്നും വ്യവച്ഛേദിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്ന പ്രൗഢമായ ഒരു പഠന ഗ്രന്ഥം.Write a review on this book!. Write Your Review about കാവ്യകലാമര്‍മജ്ഞനായ കിളിപ്പാട്ടുകാരന്‍ Other InformationThis book has been viewed by users 752 times