Book Name in English : Kiratharjuneeyam
സംസ്കൃത ഭാഷയില്‍ന്‍ നൂറുകണക്കിന് മഹാകാവ്യങ്ങളുണ്ട്. അവയിലെ ഏറ്റവും ശ്രേഷ്ഠമായ അഞ്ചുകാവ്യങ്ങളെ പഞ്ചമഹാകാവ്യങ്ങള്‍ എന്ന് പറയുന്നു. അതില്‍ ഭാരവിയുടെ കീരാതാര്‍ജ്ജുനീയവും ഉള്‍പ്പെടുന്നു. കാവ്യങ്ങളെ ലഘുത്രയി ബൃഹത്ത്രയി എന്നിങ്ങനെ തരം തിരിച്ച് കാണാറുണ്ട്.Write a review on this book!. Write Your Review about കിരാതാര്‍ജ്ജുനീയം Other InformationThis book has been viewed by users 2991 times