Book Name in English : Kizhakkum Padinjarum-Yathrakalude Pusthakam-
ബുദ്ധന്‍ തിരസ്കൃതനായ ചൈനയെക്കുറിച്ച് മനസ്താപം, ക്രൈസ്തവനായി റഷ്യയില്‍ പുനര്‍ജ്ജനിക്കുന്ന പുഷ്കിന്‍ എന്ന മഹാകവിയെക്കുറിച്ച് അമ്പരപ്പ്, ഇറ്റലിയിലെത്തുമ്പോള്‍ അന്തോണിയോ ഗ്രാംഷിയുടെ ഓര്‍മ്മ, ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ കരിനിയമങ്ങള്‍ക്കെതിരെ ബെര്‍തോള്‍ട് ബ്രെഹ്തിന്റെ കവിത, പാരീസ് എയര്‍പോര്‍ട്ടിലെ ടോയ്ലറ്റില്‍ കോറിയിട്ട അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നിങ്ങനെ സമകാലിക ലോകത്തിന്റെ പ്രതീകാത്മക ചിത്രങ്ങളിലൂടെ ഒരു യാത്രയുടെ പുസ്തകം.
Write a review on this book!. Write Your Review about കിഴക്കും പടിഞ്ഞാറും - യാത്രകളുടെ പുസ്തകം - Other InformationThis book has been viewed by users 4231 times