Book Name in English : Kizhavanum Kadalum
മൂന്നുമാസക്കാലമായി മത്സ്യങ്ങളൊന്നും കിട്ടാതെ വലഞ്ഞ് ഒരുദിനം വീണ്ടും കടലിലിറങ്ങിയ സാൻ്റിയാഗോ എന്ന വൃദ്ധന്റെ ചൂണ്ടയിൽ കുടുങ്ങിയത് അയാളിന്നേവരെ കണ്ടിട്ടില്ലാത്തത് ഒരു കൂറ്റൻ മീനായിരുന്നു. കരുത്തനായ മീനും വാർദ്ധക്യം തളർത്തുന്ന കിഴവനും തമ്മിലുള്ള പോരാട്ടം തുടങ്ങുകയായി. പ്രത്യാശയും നിരാശയും മാറിമറയുന്ന ആ പോരാട്ടം ജീവിതത്തിൻ്റെ നിസ്സാരതകളെയും മനുഷ്യൻ്റെ ഉൾക്കരുത്തിനെയും വെളിപ്പെടുത്തുന്ന പാഠമായി മാറുകയായി.
പതിറ്റാണ്ടുകളായി മാനവരാശിയെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സിക് രചനയുടെ മനോഹരമായ പരിഭാഷ.Write a review on this book!. Write Your Review about കിഴവനും കടലും Other InformationThis book has been viewed by users 58 times