Book Name in English : Kunjulachumi
കൊളോണിയൽ ആധുനികത കീഴാള ജനതയിൽ സൃഷിടിച്ച പുതിയ ആകാശവും പുതിയ ഭൂമിയും വരച്ചിടുന്ന നോവൽ. ദളിത് സ്ത്രീ ജീവിതവും, അവരുടെ സംഘർഷവും മുന്നേറ്റവും ആവിഷ്കരിക്കുന്ന കൃതി. ചരിത്രസംഭവങ്ങൾ നേർത്ത കാഴ്ചയും പശ്ചാത്തലവുമായി വരുന്നത് ഈ നോവലിനെ മിഴിവുള്ളതാക്കുന്നു.Write a review on this book!. Write Your Review about കുഞ്ഞുലച്ചുമി Other InformationThis book has been viewed by users 1979 times