Book Name in English : Kuttikaluday Perukal
പൊന്നോമനക്കുഞ്ഞുങ്ങള്‍ക്കിടുന്ന പേരുകള്‍ അവരുടെ സൗന്ദര്യത്തെയും നിഷ്‌കളങ്കതയെയും സൂചിപ്പിക്കുന്നവയായിരിക്കണം. വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പേരുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. അഭിമാനത്തോടെ ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കാവുന്ന നല്ലപേരുകള്‍ തെരഞ്ഞെടുക്കുവാന്‍ ഒരു കൈപ്പുസ്തകം. Write a review on this book!. Write Your Review about കുട്ടികളുടെ പേരുകള്‍ Other InformationThis book has been viewed by users 3385 times