Book Name in English : Kuttikurumban
മുത്തശ്ശികഥകള്‍ കേട്ടു വളര്‍ന്നവരാണ് പില്ക്കാലത്ത് നല്ല കഥാകാരന്മാരും കഥാകാരികളുമായി വളര്‍ന്നത്. കാലം മാറിയപ്പോള്‍ കഥപറയുന്ന മുത്തശ്ശിമാര്‍ ഇല്ലാതായി. എങ്കിലും നമ്മുടെ കുട്ടികള്‍ ഇപ്പോഴും കഥ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നുണ്ട്.
ഈ കഥകള്‍ കുട്ടികളെ ആനന്ദിപ്പിക്കുകമാത്രമല്ല സഹജീവികളെ സ്നേഹിക്കുവാനും ഒരുമയില്‍ വളരാനും, ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യാനും അവരെ പ്രാപ്തരാക്കുകകൂടി ചെയ്യുന്നു.
സിപ്പി പള്ളിപ്പുറംWrite a review on this book!. Write Your Review about കുട്ടിക്കുറുമ്പന്‍ Other InformationThis book has been viewed by users 1335 times