Book Name in English : Kumrcha
ഇറയത്ത് കുഞ്ഞിക്കാലുകൊണ്ട് ചിത്രം വരയ്ക്കുന്നൊരു പൂച്ച ,മഞ്ഞപ്പുല്ലുനിറഞ്ഞ വഴിയിലൂടെ കുഞ്ഞിപ്പൂച്ചയെയിട്ട സഞ്ചിയുമായ് ഞാനോ നിങ്ങളോ നടക്കുകയാണ്.. വഴിയാകെ കാപ്പിത്തരികൾ വേവുന്ന മണം, ഇടയ്ക്കിടെ കൂവിയാർക്കുന്ന തീവണ്ടിത്താളം,വിശപ്പിൻ്റെ ചൂട്, അമ്മവയറിൻ്റെ തണുപ്പ്... ഒടുവിൽ കയറിയെത്തുന്നത് ’കുമ്ർച’യുടെ പേരറിയാക്കുന്നിലേക്ക്..! വിഷ്യൽ ലാംഗ്വേജിൻറെ അപാരമായ ഭംഗിയുള്ള രജീഷ് ബാലയുടെ കഥകളിലൂടെ നിങ്ങളൊന്നുകിൽ വേനലിനെ, അല്ലെങ്കിൽ മഴയെ അതിഗാഢമായി പ്രണയിച്ചിരിക്കും.
അപർണ്ണ ആരുഷി Write a review on this book!. Write Your Review about കുമ്ർച Other InformationThis book has been viewed by users 213 times