Book Name in English : Kuttanuveshanam Noottandukaliloode
കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ ഉത്ഭവപരിണാമ കഥ സവിസ്തരം പ്രതിപാദിക്കുന്ന മലയാളത്തിലെ ഏക കൃതി. കുറ്റാന്വേഷണത്തില്‍ സ്‌കോട്‌ലന്റ്‌യാര്‍ഡില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ ഡോ. മുരളീകൃഷ്ണയുടെ രചന. ഒരു കുറ്റാന്വേഷണ നോവല്‍ പോലെ രസകരമായി വായിക്കാവുന്ന വൈജ്ഞാനിക കൃതി.reviewed by Anonymous
Date Added: Thursday 29 Apr 2021
ഇത് സ്റ്റോക്കിൽ വരുമ്പോൾ അറിയിക്കുമോ
Rating: [5 of 5 Stars!]
Write Your Review about കുറ്റാന്വേഷണം നൂറ്റാണ്ടുകളിലൂടെ Other InformationThis book has been viewed by users 2533 times