Image of Book കൂണ്‍ കുടയും കൂട്ടുക്കാരും
  • Thumbnail image of Book കൂണ്‍ കുടയും കൂട്ടുക്കാരും
  • back image of കൂണ്‍ കുടയും കൂട്ടുക്കാരും

കൂണ്‍ കുടയും കൂട്ടുക്കാരും

Publisher :H and C Books
ISBN : 9789390929108
Language :Malayalam
Edition : 2021
Page(s) : 58
Condition : New
4 out of 5 rating, based on 15 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Koonkudayum Koottukarum

ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില്‍ നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു.
Write a review on this book!.
Write Your Review about കൂണ്‍ കുടയും കൂട്ടുക്കാരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1003 times

Customers who bought this book also purchased