Book Name in English : Krishnakripasagaram
പ്രപഞ്ചമാകെ നിറഞ്ഞുനില്ക്കുന്ന ശ്രീകൃഷ്ണചൈതന്യം ഭക്തമനസ്സുകളെ പരിശുദ്ധമായ ഈശ്വരപ്രേമത്തില്‍ ലയിപ്പിക്കുന്നു. അന്തര്യാമിയായ ഈശ്വരന്‍ സര്‍വജ്ഞനാണ്. എല്ലാ ജീവജാലങ്ങളുടേയും ഹൃദയത്തില്‍ കുടി കൊള്ളുന്ന ആ ചൈതന്യത്തെ ഹൃദയ നൈര്‍മല്യത്തിലൂടെ സാക്ഷാത്കരിക്കാന്‍ പ്രാപ്തമാക്കുന്ന മികച്ച കൃതിയാണ് കൃഷ്ണകൃപാസാഗരംWrite a review on this book!. Write Your Review about കൃഷ്ണകൃപാസാഗരം Other InformationThis book has been viewed by users 1141 times