Book Name in English : K Janardanan Pillai Gandhipadhathile Karmayogi
ഗാന്ധിജിയുടെ ജീവിതത്തിലും കര്‍മത്തിലും അടിയുച്ചു വിശ്വസിക്കുകയും അത് അതേപടി ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത കെ ജനര്‍ദ്ദനന്‍ പിള്ള എന്ന ഗാന്ധിയന്റെ ത്യാഗോജ്ജ്വലമായ ജീവിതം. അദ്ദേഹത്തിന്റെ മകള്‍ ഡോ.ഡി.മായ അക്ഷരങ്ങളിലൂടെ പുനരാവിഷ്കരിക്കുന്നു.Write a review on this book!. Write Your Review about കെ ജനാര്‍ദ്ദനന്‍ പിള്ള ഗാന്ധി പഥത്തിലെ കര്‍മ യോഗി Other InformationThis book has been viewed by users 1428 times