Book Name in English : K V Ramakrishnante Kavithakal
ഉപഭോഗ സംസ്ക്കാരവും നാഗരികതയും അധികാരശക്തിയും മതാന്ധതയുമെല്ലാം ചേര്‍ന്നു നമ്മുടെ ചെയ്തികളെ ദുഷ്ചെയ്തികളാക്കിത്തീര്‍ക്കുന്ന ആസുര കാലത്തെ സങ്കടം നിറഞ്ഞ മിഴികളോടെ രാമകൃഷ്ണന്‍ നോക്കുന്നു. മൂല്യചുതിക്കു നേരെയുള്ള ധര്‍മ്മരോഷ്മായി ആ സങ്കടം പൊട്ടിച്ചിതറുന്നു. വര്‍ത്തമാന കാലത്തിന്റെ പോക്കണം കേടില്‍ നിന്നു കവി ആശ്രയം തേടുന്നത് ഗ്രാമജീവിതത്തിന്റെ നാഗരികീരണം അനിവാര്യമാണെന്നറിയുന്ന കവിയുടെ പ്രാര്‍ത്ഥന "മുഖാമുഖം കാണ്‍കെ ചിരിക്കാന്‍ മറന്നുപോകരുതേ" എന്നാണ്.
Write a review on this book!. Write Your Review about കെ വി രാമകൃഷ്ണന്റെ കവിതകള്‍ Other InformationThis book has been viewed by users 2369 times