Book Name in English : Keralapazhama :Oru Charithrasancharam
അയുക്‌തികവും മുൻവിധികളിലൂന്നിയതുമായ നിഗമനങ്ങളിൽനിന്ന് കേരളചരിത്രത്തെ വിമോചിപ്പിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന ഗ്രന്ഥം. കോളനീകൃത, ഫ്യൂഡൽധാരണകളിൽനിന്നു വേറിട്ട് ജനകീയവും സാഹിതീയവുമായ വഴികളിലൂടെ ചരിത്രത്തെ നോക്കിക്കാണുകയാണ് ഗ്രന്ഥകർത്താവ്.
സാംസ്കാരികവിമർശനത്തിനും ചരിത്രപഠനത്തിനും മുതൽക്കൂട്ടാകുന്ന കൃതിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്Write a review on this book!. Write Your Review about കേരളപ്പഴമ -ഒരു ചരിത്ര സഞ്ചാരം Other InformationThis book has been viewed by users 57 times