Book Name in English : Keraleeya Kalakal
കേരളീയ കലാ പാരമ്പര്യത്തിന്റെ ആദിമശ്രോതസ്സുകളാണ് നാടന്‍ കലകള്‍ പ്രകൃതിയുമായി മല്ലിട്ട ആദിമമനുഷ്യന്‍ കോറിയിട്ട താളത്തിന്റെയും ഈണത്തിന്റെയും നൈരന്തര്യം ഇന്നും നാടന്‍ കലകള്‍ കാത്തുസൂക്ഷിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള നാടന്‍ കലകളെയും ക്ലാസ്സിക്‍ കലകളെയും പരിചയപ്പെടുത്തുന്ന വ്യത്യസ്ഥമായ കൃതിWrite a review on this book!. Write Your Review about കേരളീയ കലകള്‍ Other InformationThis book has been viewed by users 7092 times