Book Name in English : Keraleeya Navothanavum Namboothirimarum
പരമ്പരാഗതസമൂഹവും നമ്പൂതിരിമാരും, ജാതിവ്യവസ്ഥയും നമ്പൂതിരിമാരുടെ മേൽക്കോയ്മയും, കൊളോണിയൽ ഭരണവും ജനാതിപത്യബോധത്തിന്റെ രൂപീകരണവും, നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവർത്തനങ്ങൾ തുടങ്ങി പരമ്പരാഗത കേരളീയസമൂഹത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നമ്പൂതിരിസമൂഹം നേടിയെടുത്ത വളർച്ചയെയും പ്രവർത്തനങ്ങളെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.Write a review on this book!. Write Your Review about കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും Other InformationThis book has been viewed by users 1163 times