Book Name in English : Keraleeya Pachakam
തിരക്കു പിടിച്ച ആഗോള ജീവിതത്തില്‍ നമുക്കു നഷ്ടമാകുന്നത് പൂര്‍വികര്‍ സമ്മാനിച്ച രുചിയും ഗന്ധങ്ങളുമാണെന്ന് പാചകകലയില്‍ പ്രവീണയായ റ്റോഷ്മ ഓര്‍മ്മപ്പെടുത്തുന്നു. കേരളീയ പാചക കലയുടെ മഹത്ത്വം വിളിച്ചറിയിക്കുന്ന കൃതി
Write a review on this book!. Write Your Review about കേരളീയ പാചകം Other InformationThis book has been viewed by users 3504 times