Book Name in English : Kailasathinte Chuvattil
മഞ്ഞുപാളികള്‍ക്കിടയിലൂടെ അതിശൈത്യത്തില്‍ ആറുമണിക്കൂറിലധികം സഞ്ചരിച്ച് പരിക്രമണ വഴിയില്‍ ഏറ്റവും ഉയരം കൂടിയ പ്രാണവായുവിന്റെ ദൗലഭ്യത്താല്‍ ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന ഡോള്‍മാ ചുരത്തിനും 752 അടി ഉയരത്തിലെത്തി നില്‍ക്കുമ്പോള്‍ അവിടം കൈലാസത്തിന്റെ തൃപാദങ്ങളായിഉന്നു.Write a review on this book!. Write Your Review about കൈലാസത്തിന്റെ ചുവട്ടില്‍ Other InformationThis book has been viewed by users 1115 times