Book Name in English : Kaivariyute Thekkeyattam
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിലൂടെ മനസുകൊണ്ട് സഹസികയാത്രനടത്തുന്ന മനുഷ്യരാണ് പത്മരാജന്റെ കഥകളില്‍ , നന്മതിന്മകളുടെ പരമ്പരാഗതമായ വിഭജനം മനുഷ്യാനുഭവങ്ങളുടെ ഭാഗീക ദര്‍ശനം മാത്രമെ നല്‍കുന്നുള്ളൂവെന്ന് ഈ കഥാകൃത്തിനറിയാം . കാലാതീതമായ നവീനത സൂക്ഷിക്കുന്ന ഈ കഥകള്‍ വായനക്കാരുടെ തലമുറകള്‍ കൈമാറുമെന്നുറപ്പാണ് . പ്രശസ്ഥമായ സമാഹാരത്തിന്റെ പുതിയ പതിപ്പ് . Write a review on this book!. Write Your Review about കൈവരിയുടെ തെക്കയറ്റം Other InformationThis book has been viewed by users 1992 times