Book Name in English : Kondapalli Seetharamayyayumothulla Naxalgeevitham
കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനും ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനുമായ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ ഭാര്യ എന്ന നിലയിലുള്ള കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധമായ ജീവിതത്തിന്റെയും പിന്നീട് സീതാരാമയ്യ യുമായി പിരിഞ്ഞതിനു ശേഷമുള്ള അവരുടെ ജീവിതയാത്രയുടെയും സാക്ഷ്യപത്രമാണ് ഈ ഓർമ്മക്കുറിപ്പ്. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്തത് പ്രതീക്ഷയുടെയും പ്രതിരോധത്തിൻ്റെയും വെളിച്ചമായി ഉയർന്നുവന്ന കൊണ്ടപ്പള്ളി കോടേശ്വരമ്മ എന്ന വിപ്ലവകാരിയുടെ അസാധാരണമായ ജീവിതം
വിവർത്തനം: വി. രാധാമണിക്കുഞ്ഞമ്മWrite a review on this book!. Write Your Review about കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്സൽജീവിതം Other InformationThis book has been viewed by users 138 times