Book Name in English : Cobra Man
രക്തത്തില്‍ നിന്നുയര്‍ന്നുവന്ന ആ കൈകളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്‍സ്‌പെക്‌ടര്‍ ശിവശങ്കറിനു കഴിഞ്ഞില്ല. അത് അദ്ദേഹത്തെ വലിച്ചു വീഴിക്കുകതന്നെ ചെയ്‌തു. ഒരലര്‍ച്ചയോടെ രക്തത്തിലേക്കു വീഴുമ്പോള്‍ ഇരുവശത്തേയ്‌ക്കും ചോര തെറിക്കുന്നത് ശിവശങ്കര്‍ കണ്ടു.Write a review on this book!. Write Your Review about കോബ്രാ മാന്‍ Other InformationThis book has been viewed by users 2346 times