Book Name in English : Kozhikkodinte Paithrukam
ഐതിഹ്യങ്ങള്‍ എന്ന പേരില്‍ വ്യാപാരലാഭം കൊയ്യാനുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന എത്രയോ എഴുത്തുകാരും ( സിനിമക്കാരും ) പത്രമാധ്യമങ്ങളും നമുക്കുണ്ട് . അതിനിടയിലാണ് സത്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ചുപിടിച്ച് ലേഖനസമാഹാരമായി കോര്‍ത്തിണക്കി നഗരത്തിന്റെ പൈതൃകത്തിലേക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സെലുരാജ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത് . വര്‍ഷങ്ങളോളം നീണ്ടുപോവുന്ന ഈ പ്രയത്‌നം അനേകദശകങ്ങളോളം നിലനില്ക്കുന്ന ഒരു നേട്ടമാണ്, അദ്ദേഹത്തിനും ഈ നഗരത്തിനും. - ഡോ. എം.ജി.എസ്. നാരായണന്‍ .
കോഴിക്കോടിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ യാത്ര.Write a review on this book!. Write Your Review about കോഴിക്കോടിന്റെ പൈതൃകം Other InformationThis book has been viewed by users 1654 times