Book Name in English : Christudevan
ക്രൈസവ സമൂഹത്തിന് ഇടയനും രക്ഷകനുമാണ് യേശുദേവന്‍ ക്രൈസ്തവേതരര്‍ക്ക് അനീതിക്കെതിരെ പോരാടി കുരിശിലേറിയ ആധ്യാത്മിക വിപ്ലവകാരിയും പ്രവാചകനും സാധാരണക്കാര്‍ക്കു നടുവില്‍ ജീവിച്ച് അവരെ അഭിസംബോധന ചെയ്ത് അവരുടെ നാഥനായി അവിടുന്ന് ചരിത്രം സൃഷ്ടിച്ചു. നൂറ്റാണ്ടുകള്‍ക്കുശേഷവും ലോകം ആ കരുണാമൂര്‍ത്തിക്കുമുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്നു.Write a review on this book!. Write Your Review about ക്രിസ്തുദേവന്‍ Other InformationThis book has been viewed by users 1010 times