Book Name in English : Christy - Benyamin and Indugopan
കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാർ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം – പൂവാർ, അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാർ ചേർന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയിൽനിന്നു സിനിമയിലേക്കുള്ള യാത്രയിൽ സാഹിത്യം എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ.Write a review on this book!. Write Your Review about ക്രിസ്റ്റി Other InformationThis book has been viewed by users 581 times