Book Name in English : Kaumaram Mathapithakkal Ariyan
കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ പെരുമാറ്റ രീതികളും സ്വഭാവവിശേഷങ്ങളും മാറി മറയുന്നു. എന്താണ് കൗമാരം കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍? ഒരുപാടുപേര്‍ ഈ ചോദ്യമുന്നയിക്കാറുണ്ട്. ഇതുപോലെ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് അധ്യാപനത്തിലും നേതൃത്വ പരിശീലനത്തിലും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുള്ള പി.കെ.എ. റഷീദ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about കൗമാരം മാതാപിതാക്കള്‍ അറിയാന്‍ Other InformationThis book has been viewed by users 392 times