Book Name in English : Kaumaraswapnangal Poliyathirikkan
മനുഷ്യന്റെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഒരു കാലമാണ്കൗമാരം. ജീവിതത്തെ കുറിച്ചുള്ള നിര്‍ണ്ണായകമായ പല നിലപാടുകളും ഈകാലത്താണ് സൃഷ്ടമാകുന്നത്.അതുവരെയുള്ള ബാല്യത്തിന്റെ നിഷ്കളങ്കതയിനിന്നും യൗവനത്തിന്റെ ഊര്‍ജ്ജ്വസ്വലമായ പ്രസരിപ്പിലേക്കുള്ള പരിവര്‍ത്തനം നടക്കുന്ന ഈ കാകലഘട്ടം ശാരീരികവും മാനസീകവുമായ ഒട്ടേറേ പരിണാമങ്ങള്‍ക്ക് വിധേയമാകുന്നകാലം കൂടിയാണ്.
കൗമാരത്തെ എങ്ങനെ തരണം ചെയ്യാമെന്നുള്ള ഫലപ്രദമായ ഒട്ടേറെ അറിവുകളാണ് ഈ കൊച്ചു ഗ്രന്ഥം പറയുന്നത്.Write a review on this book!. Write Your Review about കൗമാരസ്വപ്നങ്ങള്‍ പൊലിയാതിരിക്കാന്‍ Other InformationThis book has been viewed by users 1557 times