Book Name in English : Khurram Muradinte Vassiyath
ഖുര്‍ ആന്റെ വെളിച്ചത്തില്‍ ആമഗ്ന നായി ഹൃദയത്തിന്റെ ഭാഷയില്‍ സ്വന്തം കുടുമ്പത്തിനായി അനന്തരം നല്‍കിയ സുകൃതങ്ങളില്‍ ഒന്നാണ് ഈ വസ്വിയത്ത്. നിറഞ്ഞ മനസ്സോടെ യാത്രയായ ഖുറം മുറാദിന്റെ ജീവിതാനുഭവങ്ങളുടെ സത്ത ഹൃദയപൂര്‍വ്വം മുദ്രണം ചെയ്തിരിക്കുന്നു ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about ഖുറം മുറാദിന്റെ വസ്വിയത്ത് Other InformationThis book has been viewed by users 529 times