Book Name in English : Ganithacharitham
സൂര്യചന്ദ്രൻമാരുടെ ദർശനം, സൂര്യോദയം അസ്‌തമയം അതിലെ വ്യതിയാനങ്ങൾ, രാവും പകലും തുല്യമാവുന്ന ദിനങ്ങൾ, ഗ്രഹണം, കാലാവസ്ഥയിലെ മാറ്റം, മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും ശ്വാസഗതി, ഹൃദയസ്പന്ദനം, മാനസികാരോഗ്യത്തിൻ്റെ അളവുകൾ തുടങ്ങി പ്രപഞ്ചത്തിലെ സകലവും നിലനില്ക്കുന്നത് ഗണിതത്തിലാണ്.
ഗണിതശാസ്ത്രത്തെക്കുറിച്ചും അതിന്റെ വിവിധവശങ്ങളിലുള്ള പ്രായോഗികതയെക്കുറിച്ചുള്ള പുസ്‌തകമാണിത്. 37 ഓളം ഗണിതശാസ്ത്ര വിദഗ്ദ്‌ധർ സയൻ്റിസ്റ്റുകൾ എഴുതിയ വിവിധ വിഷയങ്ങളുടെ സമാഹാരമാണിത്. അക്കാദമിക് രംഗത്തും ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ഗുണപ്രദമാകുന്ന പുസ്‌തകം.Write a review on this book!. Write Your Review about ഗണിതചരിതം Other InformationThis book has been viewed by users 62 times