Book Name in English : Gandhijiyude Jeevithadarshanam
ഗാന്ധി ചിന്തകള്‍ ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത് . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് ഗാന്ധിജി ഉയര്‍ത്തിയ മാനവദര്‍ശനം . സഹനവും ത്യാഗവുമായിരുന്നു ആ ദര്‍ശനത്തിന്റെ ഭാഷ . പ്രശസ്ത ഗാന്ധിയന്‍ പണ്ഡിതനായ കെ. അരവിന്ദാക്ഷന്‍ രചിച്ച ഗാന്ധിജിയുടെ ജീവിതദര്‍ശനം ഗാന്ധിദര്‍ശനത്തെക്കുറിച്ചുള്ള ഏഴ് ആധികാരിക ലേഖനങ്ങളുടെ സമാഹാരം . എം.ടി. വാസുദേവന്‍ നായരുടെ മുഖമൊഴിയുമുണ്ട്.Write a review on this book!. Write Your Review about ഗാന്ധിയുടെ ജീവിതദര്‍ശനം Other InformationThis book has been viewed by users 1450 times