Book Name in English : Gayatri Science
ഗായത്രി മഹാമന്ത്രത്തിന്റെ സംസ്തലങ്ങളും അനാവരണം ചെയ്യുന്ന ആധികാരിക ഗ്രന്ഥം. മുഴുവന്‍ ജനതതിയുടെയും വളര്‍ച്ചയ്ക്കു വേണ്ടി നീക്കിവയ്ക്കപ്പട്ട ഈ ഗുരുമന്ത്രം തലച്ചോറിനെ ഉദീപിപ്പിച്ച് ബൗദ്ധിക തിരിച്ചറിവിലൂടെ വിജയത്തിലേയ്ക്ക് കൈപിടിച്ചു നടത്താന്‍ സഹായിക്കുന്നുവെന്ന് ശാസ്ത്രവും സമ്മതിക്കുന്നു. ഗായത്രി മന്ത്രത്തെപ്പറ്റി നടത്തിയ ഒരു ദശാബ്ദക്കാലത്തെ പഠന ഗ വേഷണ നിരീക്ഷണങ്ങളുടെ ബാക്കി പത്രം.Write a review on this book!. Write Your Review about ഗായത്രി സയന്‍സ് Other InformationThis book has been viewed by users 4900 times