Image of Book ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു
  • Thumbnail image of Book ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു
  • back image of ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു

ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു

Publisher :DC Books
ISBN : 9789364871174
Language :Malayalam
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Gopi Diaries Veettilekku Varunnu

ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി അജ്ജി, എന്നിങ്ങനെ അനേകം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അരുമയായ അംഗമായി ഗോപി മാറുന്നതും അവന്റെ കുടുംബത്തിലെ എല്ലാവരോടുമുള്ള സ്നേഹവും ഗോപിയുടെ കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണ് സുധാ മൂർത്തി.
Write a review on this book!.
Write Your Review about ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times