Book Name in English : Chandala Bhikshuki
‘ അല്ലല്ലെന്തു കഥയിതു കഷ്ടമേ !
അല്ലലാലങ്ങു ജാതി മറന്നിതോ ?
നീചനാരിതന്‍ കയ്യാല്‍ ജലം വാങ്ങി –
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാര്‍ ?
കാലത്തിന്റെ കരുത്തും സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടവും കവിതയുടെ പ്രചണ്ഡതയും കൊണ്ട് മലയാളകാവ്യചരിത്രത്തെ പുനഃപ്രതിഷ്ഠിച്ച ഖണ്ഡകാവ്യം .
Write a review on this book!. Write Your Review about ചണ്ഡാല ഭിക്ഷുകി Other InformationThis book has been viewed by users 3733 times