Book Name in English : Charithram- Pataroopangalum Prathyayashasthravum
കേവലമായ വൈജ്ഞാനിക താല്പര്യങ്ങള്‍ക്കുപരി രാഷ്ട്രീയമായ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി എഴുതപ്പെട്ട അഞ്ച് പ്രൗഢപ്രബന്ധങ്ങള്‍ . ചരിത്രവും പുരാണേതിഹാസങ്ങളും രാഷ്ട്രീയ നേതാക്കളും മതനിരപേക്ഷമായ കാഴ്ചപ്പാടിലൂടെ വിലയിരുത്തപ്പെടുന്ന മലയാളത്തിലെ അപൂര്‍വ്വ പഠനകൃതികളിലൊന്ന്.Write a review on this book!. Write Your Review about ചരിത്രം- പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും Other InformationThis book has been viewed by users 2449 times