Book Name in English : Chathakappakshikal
ഒരാളെ മാത്രം പ്രണയിച്ച്, ഒരാൾക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാൾക്ക് വേണ്ടി ലോകത്തെ സമർപ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാർത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളിൽ ഒരിടത്തും കാണാനില്ല. എന്നാൽ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുൽകുന്നതുമാണ്. പ്രണയം - നിസ്വാർത്ഥത, പ്രണയം - ദർശനം, പ്രണയം - ആത്മീയത എന്നിങ്ങനെ പ്രണയത്തിന്റെ ഓരോ തലത്തെയും സസൂക്ഷ്മം ആവിഷ്‌കരിക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് കഴിയുന്നു. അതുതന്നെയാണ് ,ചാതകപ്പക്ഷികളുടെ സാഫല്യവും.Write a review on this book!. Write Your Review about ചാതകപ്പക്ഷികൾ Other InformationThis book has been viewed by users 303 times