Image of Book ചിതറിയ ഓര്‍മ്മകള്‍
  • Thumbnail image of Book ചിതറിയ ഓര്‍മ്മകള്‍
  • back image of ചിതറിയ ഓര്‍മ്മകള്‍

ചിതറിയ ഓര്‍മ്മകള്‍

ISBN : 9788193034415
Language :Malayalam
Page(s) : 140
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Chithariya Ormakal

അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം പരന്നു കിടക്കുന്ന ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. നടന്‍, സംവിധായകന്‍, കഥാകൃത്ത് സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം മുദ്രപതിപ്പിച്ച പി ശ്രീകുമാറിന്റെ ജീവിതവഴികളിലൂടെയുള്ള പിന്‍ നടത്തം. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീകുമാരന്‍ തമ്പി,പത്മരാജന്‍,വേണുനാഗവള്ളി, ആര്‍.നരേന്ദ്രപ്രസാദ്, തുടങ്ങിയ പ്രതിഭകളെല്ലാം ഈ പുസ്തകത്തിന്റെ താളുകളില്‍ നിറയുന്നു.സിനിമയും രാഷ്ട്രീയവും മാത്രമല്ല പൊള്ളുന്ന ജീവിതവും ഈ പുസ്തകത്തിന് കനം കൂട്ടുന്നു.
Write a review on this book!.
Write Your Review about ചിതറിയ ഓര്‍മ്മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1583 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00