Book Name in English : Chithrajeevithangal
പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ ഇടമുറിയാത്ത ചരിത്രാത്മകതയുടെ അടിപ്പടവ് ബിപിന്‍ ചന്ദ്രന്റെ ആലോചനകള്‍ക്കുണ്ട്. ഈ സമാഹാരത്തെ സവിശേഷമാക്കുന്ന ഘടകം അതു തന്നെയാണ്.
ചലചിത്രത്തെ സംസ്കാര വ്യവസ്ഥയുടെ വിപുല ലോകത്തിലേയ്ക്കുള്ള പ്രവേശന സ്ഥാനമായി പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about ചിത്രജീവിതങ്ങള്‍ Other InformationThis book has been viewed by users 759 times