Book Name in English : Chithrayathrakal
മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക്
എന്‍ .പി . വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം . ഓരോ യാത്രയിലും സന്ദര്‍ശിച്ച സ്ഥലങ്ങള്‍ , അവിടെ കണ്ട കാഴ്ചകള്‍ , സവിശേഷതകള്‍ , വ്യക്തികള്‍ , ഓര്‍മകള്‍ , അനുഭവങ്ങള്‍ , സംഭവങ്ങള്‍ എന്നിവയെല്ലാം വരകളായും വരമൊഴികളായും തെളിയുന്നു . നമ്പൂതിരിയുടെ
ചിത്രകലാജീവിതത്തിലെ ഈ വിശേഷയാത്രകളില്‍ നാടും വീടും ഓര്‍മകളും മനസ്സും ഈ പുസ്തകത്തില്‍ മുദ്രിതമാകുന്നു .
Write a review on this book!. Write Your Review about ചിത്രയാത്രകള്‍ Other InformationThis book has been viewed by users 992 times