Book Name in English : Chidambarasmarana
ഉരുകിയൊലിക്കുന്ന ലാവപോലെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നപോലെതന്നെ ഗദ്യവും അനായാസമാണ് ആ തൂലികയില്‍നിന്നുരുവം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നു ഈ അനുഭവക്കുറിപ്പുകള്‍. ഒപ്പം പ്രാപഞ്ചികനും നിരാലംബനുമായ കേവല മനുഷ്യന്റെ ഏകാന്തവിഹ്വലതകള്‍ക്കും മൂര്‍ത്ത ദുഃഖങ്ങള്‍ക്കും വാഗ് രൂപം പകരുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ചിദംബര സ്മരണ Other InformationThis book has been viewed by users 5045 times