Book Name in English : Chintha Ravi
സര്‍ഗ്ഗാത്മകതയിലൂടെയും രാഷ്ട്രെയ സ്വപ്നങ്ങളിലൂടെയും സഞ്ചരിച്ച ഒരാള്‍. അറിയപ്പെടാത്ത മനുഷ്യരുടെയും,ലോകങ്ങളുടെയും,ആശയങ്ങളുടെയും മഹാ സൗഹൃദങ്ങളിലേക്ക് മലയാളിയെ കൂട്ടികൊണ്ടു പോയ രവീന്ദ്രനെക്കുറിച്ച്…………..അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍
Write a review on this book!. Write Your Review about ചിന്ത രവി Other InformationThis book has been viewed by users 2133 times