Book Name in English : Chila Nerangalil chilar
രക്തബന്ധങ്ങളെ ചൊല്ലിയുള്ള ത്വരക്കളാണ് പ്രസന്നയുടെ വാക്കുകള്‍. വംശ വൃക്ഷത്തിന്റെ വേരുകള്‍ മിക്ക കവിതകളിലും ആഴ്ന്നിറങ്ങിയിട്ടുണ്ട്.അജ്ഞാതമായ സ്നേഹവും ഭയവും കവിയെ അള്ളിപ്പിടിച്ചിരിക്കുന്നു മാതൃപിതൃ രൂപങ്ങള്‍, കവിതയുടെ വഴിയും വെളിച്ചം അവരാകുന്നു പലപ്പോഴും. നിഴലിന്റെ ഭാഷയാണ് കവി സംസാരിക്കുന്നത്. ആ ത്വര നിലയ്‌കാതിരിക്കട്ടെ. അതാണ് കവിയെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കവിതയിലൂടെ അതിജീവനം
-ദേശമംഗലം രാമകൃഷ്ണന്‍Write a review on this book!. Write Your Review about ചില നേരങ്ങളില്‍ ചിലര്‍ Other InformationThis book has been viewed by users 1590 times