Book Name in English : Chevedukal Cheviyil Padunna Gayakar
ലോക പ്രശസ്തരായ ഹൈങ്കു കവിതകളുടെ തിരഞ്ഞെടുത്ത കവിതകള്‍
ജാപ്പാനീസ് ആത്മീയ സവിശേഷതകളും ഭുപ്രകൃതിയും ആവിഷ്കാര സ്രോതസ്സായി വര്ത്തിആക്കുന്ന കാവ്യരുപമാണ് ഹൈങ്കു. അസംബന്ധമായും ആക്ഷേപഹാസ്യമായും കാല്പനികമായ ഉണര്ച്ചികളായും അവ നമ്മെ പുതിയ ഭാവുകത്വത്തിലേക്ക് ക്ഷണിക്കുന്നു .വായനയുടെ പതിവുശീലങ്ങള്ക്കാപ്പുറം കാലത്തിന്റെ പുതിയ നിശ്ചലതയിലേക്ക് ഹൈങ്കു ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു . ലോക പ്രശസ്ത ഹൈങ്കു കവിതകള്‍ ഈ പുസ്തകത്തില്‍ ഒന്നിച്ച് അണിനിരക്കുന്നുWrite a review on this book!. Write Your Review about ചീവീടുകളുടെ ചെവിയില്‍ പാടുന്ന ഗായകര്‍ Other InformationThis book has been viewed by users 1439 times