Image of Book ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്
  • Thumbnail image of Book ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്
  • back image of ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്

ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്

ISBN : 9789361009389
Language :Malayalam
Edition : 2025
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : janakeeyasoothranathinte kaalnootandu

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള
അധികാരം കൈമാറിക്കൊണ്ട് 1996-ൽ ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേരളത്തിൽ നടപ്പിലാക്കിയതും
ലോകത്തിനു തന്നെ മാതൃകയായതുമായ വികേന്ദ്രീകൃതാസൂത്രണം. കാൽനൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണ ത്തിന്റെ നേട്ടങ്ങളെയും
ചരിത്രത്തെയും ഇതിനുപിന്നിൽ പ്രവർത്തിച്ചവരുൾപ്പെടെ യുള്ള പ്രമുഖർ വിശകലനം ചെയ്യുന്ന വൈജ്ഞാനിക ഗ്രന്ഥം.
Write a review on this book!.
Write Your Review about ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 42 times