Book Name in English : Janma Nakshathrangalum Vrikshangalum
ഔഷധ-പാരിസ്ഥിതിക പ്രാധാന്യമുള്ള വൃക്ഷങ്ങള്ക്ക് ഓരോ
ജന്മനക്ഷത്രവുമായി ബന്ധമുണ്ടെന്നും സ്വന്തം ജന്മനക്ഷത്രവൃക്ഷം
നട്ടുവളര്ത്തി പരിപാലിക്കുന്നത്
ആയുരാരോഗ്യസമ്പദ്‌സമൃദ്ധിയും സൗഭാഗ്യവും പ്രദാനം ചെയ്യുമെന്നും
നമ്മുടെ പൂര്വപ പിതാമഹന്മാര്‍ തിരിച്ചറിഞ്ഞിരുന്നു.
അവര്‍ വിഭാവനം ചെയ്യുന്നതാണ് ജന്മനക്ഷത്രവൃക്ഷങ്ങള്‍.
ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും എന്ന പുസ്തകത്തില്‍ 27
നക്ഷത്രവൃക്ഷങ്ങളുടെ സ്വഭാവവിശേഷതകളും
ഔഷധോപയോഗങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
പൊതുജനങ്ങള്ക്കും ശാസ്ത്രവിദ്യാര്ത്ഥി കള്ക്കും ഉപയോഗപ്രദമാകുന്ന
രീതിയില്‍ വിവരണങ്ങളും ഫോട്ടോകളും ചേര്ത്തികട്ടുണ്ട്
Write a review on this book!. Write Your Review about ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും Other InformationThis book has been viewed by users 1536 times