Book Name in English : Jalam Janmavakaasham
ദുഷ്കരവും കഠിനവുമായ സാങ്കേതിക പദങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയും സങ്കീര്‍ണ്ണവുമായ ഈ വിഷയത്തെ ഏതു സാധാരണക്കാരനും മനസ്സിലാക്കുന്ന വിധത്തില്‍ ലളിതമായ പദങ്ങള്‍ ഉപയോഗിച്ചുമുള്ള ഒഴുക്കുള്ളതും അനായസവുമായ രചനാ രീതിയാണ് ഡോ റിജി ജി നായര്‍ ഈ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about ജലം ജന്മാവകാശം Other InformationThis book has been viewed by users 1004 times