Book Name in English : Jalkangal
കൃത ഹസ്തനായ ഒരു കഥാകാരനെയാണ് ഈ പുസ്തകത്തില്‍ പരിചയപ്പെടുത്താനാവുന്നത്. നേരെ ചൊവ്വെ കഥപറയുന്നതാണ് ശ്രീജിത്തിന്റെ രീതി.തട്ടും തടവുമില്ലാത്ത ഭാഷ. വടക്കേ മലബാറിന്റെ വങ്മയങ്ങള്‍ പലേ കഥകളെയും മനോഹരമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചുരിങ്ങിയ വാക്കിലൂടെ കഥാപാത്രങ്ങള്‍ക്ക് അസാമാന്യമായ തെളിച്ചം ലഭിക്കുന്നുണ്ട്,
സി എന്‍ എന്‍ പുബ്ലിക്കേഷന്‍സ് ,തൃശൂര്‍Write a review on this book!. Write Your Review about ജാലകങ്ങള്‍ Other InformationThis book has been viewed by users 1672 times