Book Name in English : Jeevante Adayalangal
കുനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിത സമസ്യകളെയാണ് ഈ നോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്. പരിഷ്കാര സമൂഹത്തിലെന്നപോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്. Write a review on this book!. Write Your Review about ജീവന്റെ അടയാളങ്ങള്‍ Other InformationThis book has been viewed by users 1060 times