Book Name in English : Jeevithanantham Engane Kandetham
ആധുനിക കാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ പ്രൗഢഗംഭീരമായ ശബ്ദങ്ങളിലൊന്നായ ഫുള്‍ട്ടന്‍ ജെ ഷീന്‍ തന്‍റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വലവീശിപ്പിടിച്ച, ഇന്നും പിടിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കള്‍ അനവധിയാണ്. മനസ്സിന്‍റെയും ബുദ്ധിയുടെയും ആത്മാവിന്‍റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അത്ഭുതാവഹമായ ആ വാഗ്‌ധോരണിയില്‍ നീഗ്രോകളും റെഡ് ഇന്ത്യക്കാരും മുതല്‍ ഹെന്‍റി ഫോര്‍ഡിനെപ്പോലുള്ള പ്രഗത്ഭര്‍വരെ തിരുസഭയിലേക്ക് ആകൃഷ്ടരായി. ആ മഹാപ്രേഷിതന്‍റെ തെരഞ്ഞെടുത്ത ചില റേഡിയോ പ്രഭാഷണങ്ങള്‍ അടങ്ങിയ ഈ പുസ്തകവും മലയാളികളുടെ ആത്മീയതയെ ഏറെ സ്വാധീനിക്കാന്‍ പോന്നതാണ്.Write a review on this book!. Write Your Review about ജീവിതാനന്ദം എങ്ങനെ കണ്ടെത്താം Other InformationThis book has been viewed by users 1819 times