Book Name in English : Jaiva Raashtreeyavum Jana Sanchyayavum
വാക്കുകളും വസ്തുക്കളും എന്ന ഗ്രന്ഥത്തെ തുടര്‍ന്ന് രാഷ്ട്രീയവും നൈതികവും സൗന്ദര്യ ശാസ്ത്ര സംബന്ധിയുമായ പ്രശ്നങ്ങളുടെ സമകാലീക പ്രതിസന്ധിയില്‍ തത്വശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ ഇടപെടുകയും ബദല്‍ മര്‍ഗ്ഗങ്ങള്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി രാജീവന്റെ ഏറ്റവും പുതിയ കൃതി.Write a review on this book!. Write Your Review about ജൈവ രാഷ്ട്രീയവും ജനസഞ്ചയവും Other InformationThis book has been viewed by users 2364 times