Image of Book ടി ആര്‍ വിമലയുടെ കവിതകള്‍
  • Thumbnail image of Book ടി ആര്‍ വിമലയുടെ കവിതകള്‍
  • back image of ടി ആര്‍ വിമലയുടെ കവിതകള്‍

ടി ആര്‍ വിമലയുടെ കവിതകള്‍

Language :Malayalam
Edition : 2011
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : T R Vimalayude Kavithakal

ചങ്ങമ്പുഴ കവിതകളുടെ മസ്മരികതയില്‍ കവിതകളെഴുതിയ വിമല ചങ്ങമ്പുഴയ്ക്കും പ്രചോദനമേകിയിരുന്നു . ചങ്ങമ്പുഴയുടെ പലകവിതകളിലും വിമല ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുന്നുണ്ട് . ചങ്ങമ്പുഴയുമായുള്ള ആത്മബന്ധത്തിന്റെ അടയാളങ്ങള്‍ വീണതാണ് ടി ആര്‍ വിമലയുടെ കവിതകള്‍ . കവിതകള്‍ക്കൊപ്പം കവയിത്രിയെ പറ്റിയുള്ള ഫീച്ചറും ലളിതാമ്പിക അന്തര്‍ജ്ജനത്തിന്റെ അഭിമുഖവും ടി ആര്‍ വിമലയെപ്പറ്റി മലയാളത്തിലുണ്ടായ പ്രമുഖമായ ഒരു ചെറുകഥയും ഈ പുസ്തകത്തിലുണ്ട് .
Write a review on this book!.
Write Your Review about ടി ആര്‍ വിമലയുടെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1256 times